എഴുതിക്കടന്ന പുഴകള്‍.

Sunday, September 30, 2012

കിരാത നൃത്തം


മിനാരങ്ങളുടെ ഗര്‍ഭ സുഷുപ്തിയിലേക്ക്
അവര്‍ ഇന്ധനം നിറച്ചു തടങ്ങി...
അന്ധ ബുദ്ധികളുടെ ഗൃഹസ്ഥാശ്രമങ്ങളിലേക്ക്
ഇടതുപക്ഷം അതിന്റെ മരുവുരിപ്പതാക
ഇറക്കിവെക്കുന്നതെന്ത്‌ ?
എന്റെ ഉറക്കമില്ലായ്മക്ക് ഒരു കളിത്തൊട്ടില്‍
കെട്ടാവുന്ന ഉത്തരം ഉണ്ടെങ്കില്‍ പ്രിയ  കൂട്ടുകാരാ
പറഞ്ഞുതരൂ....

3 comments:

കുളക്കടക്കാലം said...

മകന്‍: എന്താണച്ചാ ആ കാണുന്ന ചുവന്ന തുണികള്‍ ?
അച്ഛന്‍: അയ്യോ മോനോ അത് വെറും തുണികളല്ല, പതാകയാ,അതുല്ലതുകൊണ്ടാ നമ്മള് ബിരിയാണി തിന്നു ജീവിക്കണതു ...
മകന്‍: അപ്പൊ ഇത് വിറ്റ പൈസ കൊണ്ടാണോ അച്ചാ നമ്മള് ബിരിയാണി വാങ്ങണതു ?
അച്ഛന്‍: മിണ്ടാതിരുന്നോണം ... മൊട്ടേന്നു വിരിഞ്ഞില്ല ,അതിനുമുന്‍പ്‌ വേണ്ടാത്ത ചോദ്യങ്ങള്‍..!

Sureshkumar Punjhayil said...

:)

പ്രവാസം..ഷാജി രഘുവരന്‍ said...

HUmmmmm