tag:blogger.com,1999:blog-950744106525483795.post8106538938671742105..comments2023-06-11T06:08:16.818-07:00Comments on കുളിമുറി: ഒഞ്ചിയം, ഓര്‍മ്മ...ഒപ്പ്...സാക്ഷhttp://www.blogger.com/profile/10154489151085891218noreply@blogger.comBlogger17125tag:blogger.com,1999:blog-950744106525483795.post-26797026977020993862017-01-25T11:08:56.481-08:002017-01-25T11:08:56.481-08:00ഉള്ളു നുറുങ്ങിന്നിന്നും,രോഷത്താല്‍,വേദനയാല്ഉള്ളു നുറുങ്ങിന്നിന്നും,രോഷത്താല്‍,വേദനയാല്‍vksatheesanhttps://www.blogger.com/profile/12417372340479544118noreply@blogger.comtag:blogger.com,1999:blog-950744106525483795.post-86668172949701523542014-11-17T23:53:41.958-08:002014-11-17T23:53:41.958-08:00ടി പി എന്നാ വ്യക്തിയെ നശിപ്പിച്ചാല്‍ പ്രസ്ഥാനത്തില...ടി പി എന്നാ വ്യക്തിയെ നശിപ്പിച്ചാല്‍ പ്രസ്ഥാനത്തില്‍ നിന്നുള്ള ഒഴിഞ്ഞുപോക്ക് തടഞ്ഞു നിര്‍ത്താം എന്ന് വിചാരിച്ചവര്‍ മൂഡ സ്വര്‍ഗത്തിലാണ്. മരിച്ചയാളെ വീണ്ടും കുലം കുത്തി എന്ന് വിളിച്ചവര്‍ക്ക് ചരിത്രം മാപ്പ് നല്‍കില്ല.

Babunoreply@blogger.comtag:blogger.com,1999:blog-950744106525483795.post-79762366745170611922014-09-11T23:13:17.176-07:002014-09-11T23:13:17.176-07:00ഒഞ്ചിയത്തിന്റെ നേർ ചിത്രം..! അനുഭവിച്ചും, കണ്ടും, ...ഒഞ്ചിയത്തിന്റെ നേർ ചിത്രം..! അനുഭവിച്ചും, കണ്ടും, കേട്ടും അറിഞ്ഞജീവിതനിമിഷങ്ങൾ..സത്യസന്ധമായി, പക്ഷപാതമില്ലാതെ അവതരിപ്പിച്ചിരികുന്നൂ..
വിജയൻnoreply@blogger.comtag:blogger.com,1999:blog-950744106525483795.post-50771748632795700182014-09-11T23:13:15.537-07:002014-09-11T23:13:15.537-07:00ഒഞ്ചിയത്തിന്റെ നേർ ചിത്രം..! അനുഭവിച്ചും, കണ്ടും, ...ഒഞ്ചിയത്തിന്റെ നേർ ചിത്രം..! അനുഭവിച്ചും, കണ്ടും, കേട്ടും അറിഞ്ഞജീവിതനിമിഷങ്ങൾ..സത്യസന്ധമായി, പക്ഷപാതമില്ലാതെ അവതരിപ്പിച്ചിരികുന്നൂ..
വിജയൻnoreply@blogger.comtag:blogger.com,1999:blog-950744106525483795.post-26747363579513435522014-01-24T05:53:13.835-08:002014-01-24T05:53:13.835-08:00വായിച്ചിട്ടും വായിച്ചിട്ടും തീരുന്നില്ല, വായിച്ചി...വായിച്ചിട്ടും വായിച്ചിട്ടും തീരുന്നില്ല, വായിച്ചിട്ടും വായിച്ചിട്ടിം മതിവരുന്നില്ല Anonymoushttps://www.blogger.com/profile/13632566253329031326noreply@blogger.comtag:blogger.com,1999:blog-950744106525483795.post-91577706394110766182014-01-24T03:22:18.488-08:002014-01-24T03:22:18.488-08:00You said it... What more to say?You said it... What more to say?Anandihttps://www.blogger.com/profile/02952606085714617781noreply@blogger.comtag:blogger.com,1999:blog-950744106525483795.post-72340401108089706692014-01-23T22:58:03.612-08:002014-01-23T22:58:03.612-08:00Well said.. great!Well said.. great!എം.എന്‍.ശശിധരന്https://www.blogger.com/profile/00204280648531280985noreply@blogger.comtag:blogger.com,1999:blog-950744106525483795.post-4349703842162408712014-01-23T22:57:47.918-08:002014-01-23T22:57:47.918-08:00Well said.. great!Well said.. great!എം.എന്‍.ശശിധരന്https://www.blogger.com/profile/00204280648531280985noreply@blogger.comtag:blogger.com,1999:blog-950744106525483795.post-26636810075855860212013-11-28T02:13:32.800-08:002013-11-28T02:13:32.800-08:00i wish you it will make sufficient changes . i wish you it will make sufficient changes . Anonymousnoreply@blogger.comtag:blogger.com,1999:blog-950744106525483795.post-57853281267925037512012-11-11T18:29:46.603-08:002012-11-11T18:29:46.603-08:00വളരെ നോവുള്ള വിവരങ്ങള്‍... ധര്‍മ്മരാജ് എന്റെ ഒരു ...വളരെ നോവുള്ള വിവരങ്ങള്‍... ധര്‍മ്മരാജ് എന്റെ ഒരു കവിത ആ അമ്മയ്ക്കും സഹോദരിക്കുമായി ഇവിടെ പകര്‍ത്തുന്നു. കഴിയുമെങ്കില്‍ അവര്‍ക്ക് എത്തിക്കുക. സൈനുദ്ദീന്‍ ഖുറൈഷി. കുരുതി എന്നാണ് ശീര്‍ഷകം. www.mullappookkal.blogspot.comCoutureforahttp://www.delicious.com/url/2f560f158c0e853a3f12c321cdb23a96noreply@blogger.comtag:blogger.com,1999:blog-950744106525483795.post-49748879826659843902012-07-30T00:57:36.101-07:002012-07-30T00:57:36.101-07:00ഒഞ്ചിയത്തിന്റെ അ മുതല്‍ ക്ഷ വരെ. ഇനി ആ നാടിനെക്കു...ഒഞ്ചിയത്തിന്റെ അ മുതല്‍ ക്ഷ വരെ. ഇനി ആ നാടിനെക്കുറിച്ച് ആര്‍ക്കെന്ത് വിവരങ്ങള്‍ നല്‍കാനുണ്ട്? ചരിത്രത്തിന്റെ മഹായാത്രയില്‍ ഒഞ്ചിയം ചേര്‍ന്നത് മുതല്‍ ഇതാ ഇതു വരെയുള്ള കാര്യങ്ങള്‍ അതിന്റെ മഹിമയില്‍ അവതരിപ്പിച്ചിരിക്കുന്നു. നന്ദി സുഹൃത്തേ, ഈ പരിചയപ്പെടുത്തലിന്. ആ ഭാഷ അസൂയ ജനിപ്പിക്കുന്നു.Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-950744106525483795.post-88789282997320967062012-07-07T00:30:30.969-07:002012-07-07T00:30:30.969-07:00മുഴുവൻ വായിച്ചു തീർക്കാൻ പറ്റിയല്ല. അവതരണം നന്നായി...മുഴുവൻ വായിച്ചു തീർക്കാൻ പറ്റിയല്ല. അവതരണം നന്നായിട്ടുണ്ട്.

"ജീവന് പോയിട്ടും അവര്‍ വെട്ടിക്കളഞ്ഞില്ലേ മോനെ "

ഇയ്യിടെയായി മറ്റൊരു ഒഞ്ചിയം സ്വദേശിയുമായി സംവദിക്കാനിടയായി. ഒരു സിപിഎം പ്രവർത്തകനായ അദ്ദേഹം പറഞ്ഞത്, ജീവൻ പോയിട്ടും വെട്ടിയത് മരിച്ചയാളോടുള്ള പകതീർക്കാനല്ല മറിച്ച് ജീവിച്ചിരിക്കുന്നവർക്ക് താക്കീത് നൽകാനാണെന്നാണ്. അതായത് മുഖം വികൃതമാക്കപ്പെട്ടത് മുകളിൽ നിന്നുള്ള നിർദേശ പ്രകാരം തന്നെയാണെന്നദ്ദേഹം ഉറച്ചു വിശ്വസിക്കുന്നുണ്ട്.

ഇത്തരം ഭീബൽസമായ ഫോട്ടോകൾ പ്രസിദ്ധീകരിക്കുന്നത് അക്രമികളുടെ ലക്ഷ്യങ്ങളെ സാക്ഷാത്കരിക്കനല്ലേ ഉതകുകയുള്ളൂ?.ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-950744106525483795.post-81542681810534696672012-06-30T00:51:17.683-07:002012-06-30T00:51:17.683-07:00മാര്‍ക്സിസത്തെ ഒരു ശാസ്ത്രീയ ലോക വീക്ഷണമായി ഉള്കൊ...മാര്‍ക്സിസത്തെ ഒരു ശാസ്ത്രീയ ലോക വീക്ഷണമായി ഉള്‍കൊള്ളുന്ന പ്രസ്ഥാനമാണ് കമ്മുണിസ്റ്റ് പ്രസ്ഥാനം. ആ ശാസ്ത്രീയ വീക്ഷണത്തിന്റ്റെ അടിസ്ഥാനത്തിലാണ് കമ്മുനിസ്റ്റ് പ്രസ്ഥാനങ്ങള്‍ പ്രപഞ്ചത്തിലെ എല്ലാ പ്രതിഭാസങ്ങളെയും വിലയിരുത്തുന്നത്.1964 പാര്‍ട്ടിക്ക് വിപ്ലവം പോര എന്ന് പറഞ്ഞു ഇറങ്ങിപോയവര്‍ കൊല കത്തിയുമായി ഇന്നും അലറി നടക്കുന്നു.ഭൂമി ഉരുണ്ടതാണെന്ന സത്യം 500വര്‍ഷം മുന്‍പ് ഭൂരിപക്ഷം അംഗീകരിക്കില്ലായിരുന്നു ....ഇവരൊക്കെ ഇനി എന്നാണാവോ ?............ധര്‍മ്മരാജ് ഈ കാഴ്ചപാട് നന്നായിരിക്കുന്നു ..അഭിവാദനങ്ങള്‍ ...പ്രവാസം..ഷാജി രഘുവരന്https://www.blogger.com/profile/11350809855485448828noreply@blogger.comtag:blogger.com,1999:blog-950744106525483795.post-65213266083806258652012-06-24T05:31:11.295-07:002012-06-24T05:31:11.295-07:00സാക്ഷയുടെ സമീപ കാലത്തെ ഏറ്റവും നല്ല പോസ്റ്റ്....സാക്ഷയുടെ സമീപ കാലത്തെ ഏറ്റവും നല്ല പോസ്റ്റ്..

ടി പി എന്നാ വ്യക്തിയെ നശിപ്പിച്ചാല്‍ പ്രസ്ഥാനത്തില്‍ നിന്നുള്ള ഒഴിഞ്ഞുപോക്ക് തടഞ്ഞു നിര്‍ത്താം എന്ന് വിചാരിച്ചവര്‍ മൂഡ സ്വര്‍ഗത്തിലാണ്. മരിച്ചയാളെ വീണ്ടും കുലം കുത്തി എന്ന് വിളിച്ചവര്‍ക്ക് ചരിത്രം മാപ്പ് നല്‍കില്ല.

യഥാര്‍ത്ഥ കമ്യുണിസത്തിന്റെ പ്രസക്തി ഇന്നും നഷ്ട്ടപ്പെട്ടിട്ടില്ല.എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അങ്ങനെ ഒന്ന് ഇന്ന് നിലനില്ക്കുന്നില്ല എന്ന് പറയേണ്ടി വരും. മുതലാളിത്തത്തിനെതിരെ പറഞ്ഞവര്‍ ഇന്ന് മുതലാളിമാരോ അല്ലെങ്കില്‍ അവരുടെ വക്താക്കാലോ ആയിരിക്കുന്നു.

എന്തൊക്കെ പറഞ്ഞാലും ഇടതു പക്ഷത്തിന്റെ സ്വാധീനം അവഗണിക്കാനാവില്ല. പലപ്പോഴും കപട മതേതരത്വം പറയുമെങ്കിലും, ഈ ഒരു പ്രസ്ഥാനം തന്നെ ഇന്നും പ്രസക്തം. കൊഗ്രസ്സിന്റെ വര്‍ഗീയ പ്രീണനം അവര്‍ അധികാരത്തില്‍ എത്തുമ്പോള്‍ എല്ലാ തവണയും നമ്മള് കാണുന്നതാണ്.. എന്നിട്ടും അഞ്ചു വര്‍ഷം കൂടുമ്പോള്‍ വലതു പക്ഷത്തിനു ഒരു അവസരം കൊടുക്കുന്നത് യഥാര്‍ത്ഥ കംമ്യുനിസത്തില് നിന്നും അവര്‍ മാറുന്നതുകൊണ്ട് മാത്രമാണ്.

ഒരു പക്ഷെ യഥാര്‍ത്ഥ മതേതരത്വത്തില്‍ ഉറച്ചു നില്‍ക്കുകയും, മുതലാളിതതിനെതിരായ ഉറച്ചു നില്ക്കയും ചെയ്താല്‍ സി പി എം നു ഇനിയും കേരള രാഷ്ട്രീയത്തില്‍ തിരിച്ചെത്താന്‍ കഴിയും. ധിക്കാരത്തിന്റെ സ്വരം അവര്‍ മാറ്റിയെ പറ്റു. ഗുണ്ടായിസത്തിന്റെ പാത വിട്ടകന്നെ പറ്റു.. അല്ലെങ്കില്‍ ലോകമാസകലം തകര്‍ന്നു കൊണ്ടിരിക്കുന്ന കംമുയുന്സത്തിനു ഭാരതത്തിലും അത് തന്നെ സംഭവിക്കുംVillagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-950744106525483795.post-78264112593192736692012-06-17T04:13:11.470-07:002012-06-17T04:13:11.470-07:00പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ എസ്. എഫ്. ഐ. ജാഥ...പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ എസ്. എഫ്. ഐ. ജാഥയില്‍ വിളിക്കുന്ന മുദ്രാക്യങ്ങളില് ഒഞ്ചിയമുണ്ടായിരുന്നു. കാവുമ്പായും കരിവള്ളൂരും അങ്ങനെ പല പല ഗ്രാമങ്ങള്‍. നിരവധി രക്തസാക്ഷിഗ്രാമങ്ങളില് ഒന്ന്.

പക്ഷേ ധര്മന് അത് സ്വന്തം മണ്ണായിരുന്നു. ആ മണ്ണിനെ ചുവപ്പിച്ച ചോരയ്ക്ക് നിറം മാത്രമല്ല, മണവുമുണ്ടായിരുന്നു. ദൂരെയിരുന്ന് ഞങ്ങള്‍ ആ നിറം നെഞ്ചിലേറ്റിയപ്പോഴും ആ മണം അറിഞ്ഞിരുന്നില്ല. ധര്മന് ആ മണം ഇന്നും ഉള്ളില്‍ പേറുന്നുണ്ട്.

അന്ന് നമ്മള് ഒരുമിച്ച് നടന്നപ്പോഴും സംസാരിച്ചപ്പോഴും ഒന്നും ആ ചോരയുടെ തീക്ഷ്ണ ഗന്ധം ഞാന്‍ അറിഞ്ഞില്ല. ഇപ്പോള്‍ വീണ്ടും ഒരു മരണം ആ മണം ധര്മണ്റ്റെ ഉള്ളില്‍ നിറയ്ക്കുന്നുണ്ട്. ആ മണം ഉള്ളിലെത്തിയ്ക്കാന്‍ ധര്മണ്റ്റെ എഴുത്തിന് കഴിയുന്നുണ്ട്.

എനിക്ക് തോന്നുന്നു, ധര്മന് എഴുതിയതില്‍ വെച്ച് ഏറ്റവും ഹൃദയത്തില്‍ തട്ടുന്ന എഴുത്ത് ഇതാണ്. നന്ദി ധര്മന്.Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-950744106525483795.post-75544501340433547462012-06-16T00:49:31.836-07:002012-06-16T00:49:31.836-07:00ധര്മന് ,
എല്ലാം വായിച്ചു..സംഹാരം ഒന്നിനും പ്രധിവ...ധര്മന് ,
എല്ലാം വായിച്ചു..സംഹാരം ഒന്നിനും പ്രധിവിധി അല്ല ...അത് പലപ്പോഴും മറ്റൊന്നിന്റെ നാശത്തിലെ കലാശിക്കുന്നു.. കേരളത്തിലെ കംമ്യുനിസതിന്റെ പതനം വളം നല്‍കുന്നത് വര്‍ഗീയതയുടെ വളര്‍ച്ചക്കാകും എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്..ഇവ രണ്ട്നും തമ്മില്‍ എന്ത് വ്യത്യാസം എന്ന് ഇപ്പോള്‍ ആലോചിക്കുകയാണ്..തിരൂര്‍ക്കാരന്‍ https://www.blogger.com/profile/08901543425336997712noreply@blogger.comtag:blogger.com,1999:blog-950744106525483795.post-77699039337568559392012-06-15T12:36:54.576-07:002012-06-15T12:36:54.576-07:00വളരെ നോവുള്ള വിവരങ്ങള്‍...
ധര്‍മ്മരാജ് എന്റെ ഒരു ...വളരെ നോവുള്ള വിവരങ്ങള്‍...
ധര്‍മ്മരാജ് എന്റെ ഒരു കവിത ആ അമ്മയ്ക്കും സഹോദരിക്കുമായി ഇവിടെ പകര്‍ത്തുന്നു. കഴിയുമെങ്കില്‍ അവര്‍ക്ക് എത്തിക്കുക.
സൈനുദ്ദീന്‍ ഖുറൈഷി.
കുരുതി എന്നാണ് ശീര്‍ഷകം.
www.mullappookkal.blogspot.comസൈനുദ്ധീന്‍ ഖുറൈഷിhttps://www.blogger.com/profile/00941397341526818958noreply@blogger.com